തലമുറ മാറ്റത്തിന്റെ തുടക്കമാണോ വിഡി സതീശന്റെ സ്ഥാനാരോഹണം?. കോണ്‍ഗ്രസിന്റെ ഐതിഹാസികമായ തിരിച്ചുവരവിനുള്ള ശ്രമങ്ങളായിരിക്കും പ്രതിപക്ഷനേതാവ് എന്ന നിലയ്ക്ക് തന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക എന്നായിരുന്നു വി.ഡി.സതീശന്റെ പ്രതി കരണം. തലമുറ മാറ്റത്തില്‍ തലവിധി മാറുമോ?.മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- സിപിഎം പ്രതിനിധി എ.എ. റഹീം, കോണ്‍ഗ്രസ് പ്രതിനിധി രാഹുല്‍ മാങ്കൂട്ടത്തില്‍, രാഷ്ട്രീയ നിരീക്ഷകന്‍ ജേക്കബ് ജോര്‍ജ്.

To advertise here,