മുസ്ലീംലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎമ്മിന്റെ പ്രധാന നേതാക്കളായ പി ജയരാജനെയും ടി.വി രാജേഷിനെയും വിട്ടയച്ചു. 33 പേരടങ്ങുന്ന പ്രതിപ്പട്ടികയിൽനിന്ന് 18 പേരെ കുറ്റമുക്തരാക്കി. 13 അംഗ പ്രതിപ്പട്ടികയിൽ ഏഴ് പ്രതികൾക്ക് ജീവപരന്ത്യം തടവും മറ്റ് ആറുപേർക്ക് രണ്ടുവർഷമോ അതിൽ താഴെയോ ആണ് തടവ് ശിക്ഷ. ഗൂഢാലോചന തെളിയിക്കാനാകാത്തത്
To advertise here,
സിബിഐയ്ക്ക് തിരിച്ചടിയായി
സിപിഎമ്മിന് ആശ്വാസമോ? സിബിഐക്ക് പിഴച്ചതെവിടെ? കെട്ടിച്ചമച്ച ഗൂഢാലോചനയോ? സാക്ഷികൾ വരാഞ്ഞതെന്ത്? ഷുക്കൂറിന് നീതി ലഭിച്ചോ? സൂപ്പർ പ്രൈം ടൈം ചർച്ച

