വി ഡി സതീശൻ സർക്കാരിന് നാളെ ആറ് മാസം തികയുന്നു. വൻ പ്രതീക്ഷകളുമായി വന്ന സർക്കാരിന് അതെല്ലാം നിറവേറ്റാൻ കഴിഞ്ഞോ? കെഎസ്ആർടിസി ബസ്സുകളിൽ പ്രിയദർശിനി പദ്ധതി വിജയകരമായി നടത്തിയതും ക്ഷേമപ്രവർത്തനങ്ങൾക്ക് ഇടർച്ചയില്ലാത്ത തുടർച്ചയുണ്ടായതും സർക്കാരിന്റെ നേട്ടമാണ്. വൈദ്യുതി, എക്സൈസ് വകുപ്പുകളിലെ ആരോപണങ്ങളും വിവാദങ്ങളുമാണ് പുത്തരിയിലെ കല്ലുകടി. ടീം മാൻ ആകാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലേ, അമിതാധികാര പ്രവണത കാണിക്കുന്നോ തുടങ്ങിയ സംശയങ്ങൾ വേറേയും.

To advertise here,

ആദ്യ ആറിൽ വി ഡ സർക്കാരിന് മാർക്കെത്ര? സൂപ്പർ പ്രൈം ടൈം ചർച്ച