നിതീഷ് മറുകണ്ടം ചാടിയോ? 'ഇന്ത്യ' തകർന്നോ? | Super Prime Time
ഒന്നര വർഷം മുൻപ് ഓഗസ്റ്റ് 9ന് ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച ബ്രേക്കിങ് വാർത്ത നിതീഷ് എൻഡിഎ വിടുന്നു എന്നായിരുന്നെങ്കിൽ ഇന്നത് എൻഡിഎക്കൊപ്പം എന്ന് തിരുത്തിയെഴുതപ്പെടുന്നു. - 'ഇന്ത്യ' തകർന്നോ?