കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസമാഹരണം നടത്തുന്ന കിഫ്ബിയെ (KIIFB) സംബന്ധിച്ച ഡോ. സുധാ പിള്ള സമിതി റിപ്പോർട്ട് മാതൃഭൂമി ന്യൂസ് 'സൂപ്പർ പ്രൈം ടൈം' ചർച്ച ചെയ്യുന്നു.