പിണറായിയെ വിശേഷിപ്പിച്ചതൊന്നും വ്യക്തിപൂജയല്ലേ ? | Super Prime Time

രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നു, സിപിഎം വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല! പിണറായിയെ വിശേഷിപ്പിച്ചതൊന്നും വ്യക്തിപൂജയല്ലേ ? വിവാദങ്ങളെ പ്രതിരോധിക്കാനാൻ സിപിഎമ്മിനായോ ? - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു | Super Prime Time

Content Highlights: Isn't anything that described Pinarayi as personal worship? | Super Prime Time