പ്രതിഷേധക്കാരെ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കാതെ ഡൽഹി പോലീസ്. തടയുന്നിടത്തെല്ലാം ജന്തർ മന്തർ സൃഷ്ടിക്കുന്ന വിദ്യാർഥികൾ, പ്രവർത്തകർ..ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത് കസ്റ്റഡി രാജോ?- സൂപ്പർ പ്രൈം ടൈം