രക്ഷയാകുമോ വൈകാരിക വാദങ്ങൾ?

വധഗൂഢാലോചന കേസില്‍ ഒന്നാം പ്രതിയായ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് നീക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉയർത്തി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ശക്തമായി തന്നെ ഉന്നയിക്കുകയാണ്. വീട്ടിൽ അമ്മയൊഴികെ എല്ലാ പുരുഷൻമാരേയും ക്രൈംബ്രാഞ്ച് പ്രതിചേർക്കുകയാണെന്ന് ദിലീപിന്റെ വൈകാരിക മറുപടി. ഇന്നത്തെ വാദങ്ങളിൽ പ്രോസിക്യൂഷന് നേരിയ മേൽക്കൈ ഉണ്ടോ? പ്രിയപ്രേക്ഷകർക്ക് സൂപ്പർ‌ പ്രൈംടൈമിലേക്ക് സ്വാഗതം.

Content Highlights: super prime time