ദിലീപിന്റെ ആലുവയിലെ വീട്ടിൽ വെച്ചാണ് ചോദ്യം ചെയ്യുക. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യലിനെത്തുന്നത്.