ഇടുക്കി തോപ്രാം കുടിയിൽ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു; തോപ്രാംകുടി പുന്നമറ്റത്തിൽ വത്സമ്മ ഫിലിപ്പ് ആണ് മരിച്ചത്. കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.