സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തെ പുകഴ്ത്തി കൊല്ലം ജില്ലാകളക്ടർ ആനി ജൂല തോമസ്! വീഡിയോ വിവാദത്തിൽ
സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തെ പ്രശംസിച്ച് സംസാരിച്ച സംഭവത്തിൽ കൊല്ലം ജില്ലാ കളക്ടർ ആനി ജൂല തോമസ് വിവാദത്തിൽ. മൺറോതുരുത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ വെച്ച് ചിത്രീകരിച്ച വീഡിയോ സ്വകാര്യ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിമർശനങ്ങൾ ഉയർന്നത്.
Content Highlights: Kollam District Collector, Annie Jula Thomas IAS, Munroe Island, Hotel Food Review Controversy, Kerala News
Published: 27 Oct 2026, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

