ശബരിമലയിൽ ആരുടെ വീഴ്ച? | Super Prime Time | Sabarimala
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിൽ വന്ന വീഴ്ചയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എല്ലാം ഭദ്രം എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി എന്ന് ചോദിച്ച കോടതി, മതിയായ ക്രമീകരണമില്ലാതെ ഒരുപാട് തീർഥാടകരെ കടത്തിവിട്ടിട്ട് എന്ത് കാര്യം എന്നും ആരാഞ്ഞു. ശബരിമലയിൽ ആരുടെ വീഴ്ച? ഭക്തർക്ക് ശരണം കോടതിയോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
