വിഴിഞ്ഞം വിറ്റോ? | Super Prime Time | Vizhinjam Port | UDFGovt
അദാനിയുടെ 49% ഓഹരി എം എസ് സി കമ്പനിക്ക് നൽകാനുള്ള തീരുമാനം അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. കരാർ അനുസരിച്ച് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരിക്കൈമാറ്റം പറ്റില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
തുറമുഖം ഒരു കമ്പനിയുടെ കുത്തകയാക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ ആശങ്ക മുഖ്യമന്ത്രി ഉൾക്കൊണ്ടു. ദേശസുരക്ഷ ഉറപ്പാക്കി കുത്തകവൽക്കരണം തടയുന്ന കൈമാറ്റമേ സർക്കാർ അനുവദിക്കുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ...
വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപം ആപത്തോ അവസരമോ? വിഴിഞ്ഞം വിറ്റോ? സൂപ്പർ പ്രൈം ടൈം ചർച്ച
