മുൻഗണനാ വിഭാഗങ്ങൾക്ക് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കുമെന്ന് യുഎഇ

പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങൾക്ക്, യുഎഇ യിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ, ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് യുഎഇ-യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. മുൻകൂർ ബുക്കിംഗ് ഇല്ലാതെതന്നെ, ഇത്തരം വ്യക്തികൾക്ക് സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്താം.. മുതിർന്ന പൗരന്മാർക്കും മുൻഗണനാ സേവനം ലഭിക്കുമെന്നും ഇന്ത്യൻ അംബാഡർ വ്യക്തമാക്കി...