ഒറ്റപ്പെട്ടു കഴിയുന്നവർക്കും വാർദ്ധക്യവും രോഗവും ബാധിച്ചവർക്കും ആശ്വാസമേകി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന 'സരസ്വതി ഹസ്തം' ടൈം ബാങ്കിങ്. പണത്തിന് പകരം പരസ്പരം സമയം വിനിമയം ചെയ്ത് സഹായിക്കുക എന്നതാണ് ഇതിന്റെ പ്രവർത്തനം.