ആലപ്പുഴ ചാരുംമൂട്ടിൽ തെരുവുനായ ആക്രമണം. വയോധികനെ നായ കടിച്ചുപരിക്കേൽപ്പിച്ചു. തൊട്ടുപിന്നാലെ നാട്ടുകാർ നായയെ തല്ലിക്കൊല്ലുകയായിരുന്നു.

To advertise here,