ദുബായ് ജനസംഖ്യ 45.8 ലക്ഷത്തിലേക്ക്; കഴിഞ്ഞ വർഷം മാത്രം വർദ്ധിച്ചത് 3.32 ലക്ഷം പേർ

ദുബായിലെ ജനസംഖ്യയിൽ വലിയ വർദ്ധന. നാൽപത്തിയഞ്ച് ലക്ഷത്തി അൻപത്തിയെണ്ണായിരമായാണ് നഗരത്തിലെ ജനസംഖ്യ വർദ്ധിച്ചത്. കഴിഞ്ഞവർഷം മാത്രം നഗരജനസംഖ്യയിൽ മൂന്നുലക്ഷത്തി മുപ്പതിനായിരത്തിന്റെ വർദ്ധനയുണ്ടായി.