വിവാഹിതരാകുന്ന യു.എ.ഇ സ്വദേശികൾക്ക് വൻ സർപ്രൈസ്! 'ഹാപ്പിനസ് കാർഡുകൾ' സൗജന്യമായി നൽകി ദുബായ്
വിവാഹത്തിന് തയ്യാറെടുക്കുന്ന യുഎഇ സ്വദേശികളായ യുവതീ-യുവാക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി ദുബായ് താമസ- കുടിയേറ്റകാര്യ വകുപ്പ്.. ദുബായ് വെഡ്ഡിംഗ്സ് എന്ന പേരിൽ, യുവതീ- യുവാക്കൾക്ക് ഹാപ്പിനസ് കാർഡുകൾ സൗജന്യമായി വിതരണം ചെയ്യും.
