10 New Cases of Coronavirus In Kuwait
കുവൈത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നുമെത്തിയവരിലാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 56 കോറോണ വൈറസ്സ് രോഗ ബാധിതരും എന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെല്‍ത്ത് അണ്ടര്‍സെക്രട്ടറി ഡോ. ബുതൈന അല്‍ മുദാഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.