സൽമാൻ രാജാവിന്റെ അതിഥികളായ 250 തീർഥാടകർ മക്കയിലെത്തി ഉംറ നിർവഹിച്ചു
സൽമാൻ രാജാവിന്റെ അതിഥികളായ 250 തീർഥാടകർ മക്കയിലെത്തി ഉംറ നിർവഹിച്ചു. യൂറോപ്പിലെയും ഏഷ്യയിലെയും 23 രാജ്യങ്ങളിൽ നിന്നുള്ളവരാണ് രണ്ടാം ബാച്ചിലുള്ളത്.