കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ ഡിജിറ്റൽ വിപ്ലവം! പുതിയ പ്ലാറ്റ്‌ഫോം പുറത്തിറക്കി അബൂദബി
അബൂദബിയിലെ കണ്ടൽക്കാടുകളുടെ സംരക്ഷണവും വനവൽക്കരണ പ്രവർത്തനങ്ങളും നിരീക്ഷിക്കാനും ഏകോപിപ്പിക്കാനുമായി ഡിജിറ്റൽ പ്ലാറ്റ്ഫോം പുറത്തിറക്കി അബൂദബി പരിസ്ഥിതി ഏജൻസി. ഡോൾഫിൻ എനർജി ലിമിറ്റഡിന്റെ അഞ്ചു വർഷത്തെ സാമ്പത്തിക സഹായത്തോടെ, അബൂദബി മാംഗ്രോവ് ഇനിഷ്യേറ്റീവിന് കീഴിലാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്.