11-ാമത് പ്രൊജക്ട് മാനേജ്മെന്റ് ഫോറം അടുത്തമാസം പന്ത്രണ്ട് മുതൽ 15 വരെ നടക്കും

ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോരിറ്റിയും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് സംഘടിപ്പിക്കുന്ന പതിനൊന്നാമത് പ്രൊജക്ട് മാനേജ്മെന്റ് ഫോറം അടുത്തമാസം പന്ത്രണ്ട് മുതൽ 15 വരെ നടക്കും..