ജിദ്ദ വിമാനത്താവളത്തിൽ കാണാതായ നഴ്സ് പോലീസ് കസ്റ്റഡിയിൽ | Gulf Time

കൈവശം നിരോധിത മരുന്നുകൾ; ജിദ്ദ വിമാനത്താവളത്തിൽ കാണാതായ വയനാട് സ്വദേശിനിയായ നഴ്‌സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരണം- ഗൾഫ് വാർത്തകൾ കാണാം

Content Highlights: Gulf news, Riyadh missile attack, Saudi Civil Defense, Kuwait Airport Terminal 1, Malayali nurse detained Jeddah, Philomina Wayanad, Global Village Dubai, Dubai RTA Satwa road, Oman human trafficking law, Lulu cake mixing Dubai