ഗൾഫിൽ ആശങ്ക: യുഎഇ, ഒമാൻ തീരങ്ങളിൽ എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം | Gulf Time

ഗൾഫ് മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച് യുഎഇ, ഒമാൻ തീരങ്ങളിൽ ഇന്ധന ടാങ്കറുകൾക്ക് നേരെ ആക്രമണം റിപ്പോർട്ട് ചെയ്തു. യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ ഇന്ധന ടാങ്കറിന് കേടുപാടുകൾ സംഭവിച്ചതായി യുഎഇ സ്ഥിരീകരിക്കുകയും സംഭവത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ഏഴിന നിർദ്ദേശങ്ങൾ അമേരിക്ക അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികൾ നടത്തിയ രണ്ട് മിസൈൽ ആക്രമണങ്ങൾ സഖ്യസേന പ്രതിരോധിച്ചു- കാണാം ഗൾഫ് ടൈം

Content Highlights: Gulf news, UAE tanker attack, Oman oil tanker, Strait of Hormuz, Iran US tension, Dubai metro expansion, Saudi Arabia tobacco law, Norka insurance premium, Sharjah International Book Fair, Mathrubhumi News