Haramain Train Services To Begin On 24th Of This Month
മക്ക - മദീന എന്നീ പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഈ മാസം 24 ന് ഉദ്ഘാടനം ചെയ്യും. മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അതിവേഗ ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തീര്‍ത്ഥാകരുടെ യാത്രാക്ലേശം ഗണ്യമായി കുറയും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.