ഹജ്ജ് 2027; ഒരുക്കങ്ങൾ വേഗത്തിലാക്കാൻ മക്കയിൽ നിർണായക യോഗം
സൗദി അറേബ്യ: അടുത്ത ഹജ്ജിന്റെ ഒരുക്കങ്ങൾ വേഗത്തിലാക്കാൻ മക്കയിൽ നിർണായക യോഗം. തീർഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വിവിധ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്താനും മക്ക ഡെപ്യൂട്ടി അമീർ പ്രിൻസ് സൗദ് ബിൻ മിഷാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം
