ബാങ്കുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പേരിൽ വൻ സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി ബഹ്‌റൈൻ അധികൃതർ

ബഹ്‌റൈനിൽ ബാങ്കുകളുടെയും ഔദ്യോഗിക സ്ഥാപനങ്ങളുടെയും പേരിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്.