ഭൂമിയിലെ വേഗമേറിയ വാഹനം !! അബുദാബിയിൽ മിന്നൽ വേഗതയിൽ പാഞ്ഞ് ചൈനീസ് കാർ !
മിന്നൽ വേഗത്തിൽ സഞ്ചരിച്ച് ചൈനീസ് നിർമിത കാർ. അബുദാബിയിൽ അഞ്ഞൂറു കിലോമീറ്ററിലധികം വേഗത്തിൽ കുതിച്ച്- യാങ് വാങ് യു-9. ഭൂമിയിലെ വേഗമേറിയ വാഹനമെന്ന റെക്കോർഡിലേക്ക് കാറോഡിച്ചത് മാർക്ക് ബസേൻ- കാണാം ഗൾഫ് വാർത്ത