ഒമാനിൽ 23.5 കോടിയുടെ സ്വർണ കവർച്ച, രണ്ട് വിനോദ സഞ്ചാരികൾ പിടിയിൽ

ഒമാനിൽ ഇരുപത്തിമൂന്നര കോടിയോളം രൂപയുടെ സ്വർണ്ണ കവർച്ച. മസ്‌കറ്റ് ഗവർണറേറ്റിലെ ജ്വല്ലറിയിൽ നിന്നുമാണ് സ്വർണം മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യക്കാരായ രണ്ട് വിനോദസഞ്ചാരികളെ പോലിസ് അറസ്റ്റ് ചെയ്തു.