ദുബായിൽ പൊതുഗതാഗതത്തിന് റെക്കോർഡ് പ്രിയം! 6 മാസത്തിനിടെ യാത്ര ചെയ്തത് 34.8 കോടി ആളുകൾ

ദുബായിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന.മുന്നൂറ്റിനാല്പത്തിയെട്ട് ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ ആറുമാസത്തിനിടെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്തത്.