ഹജ്ജ്-ഉംറ തീർഥാടകർക്കായി സുരക്ഷിതമായ കുടകൾ; ആശയമത്സരം പ്രഖ്യാപിച്ച് സൗദി

ഹജ്ജ്, ഉംറ തീർഥാടകർക്കായി കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ കുടകൾ വികസിപ്പിക്കാൻ നൂതന 'ആശയ മത്സരം' പ്രഖ്യാപിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം