യൻബു, ജിസാൻ മേഖലയിലെ മുന്നറിയിപ്പ് പിൻവലിച്ചു
സൗദി അറേബ്യയിലെ യൻബു ഗവർണറേറ്റിനും ജിസാൻ മേഖലയ്ക്കുമായി പുറപ്പെടുവിച്ചിരുന്ന എല്ലാ മുൻകരുതൽ ജാഗ്രതാ മുന്നറിയിപ്പുകളും സിവിൽ ഡിഫൻസ് പിൻവലിച്ചു