റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; യമനിൽ തിരിച്ചടിച്ച് സഖ്യസേന | Gulf Time

സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ വീണ്ടും മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ പന്ത്രണ്ടിലേറെ പേർക്ക് പരിക്കേൽക്കുകയും അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയും ചെയ്യുന്നു. മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്

Content Highlights: Saudi Arabia, Riyadh Airport, Houthi Attack, Yemen Coalition, King Khalid Airport, Fly Dubai, NIA Investigation, Oman Labour Law, UAE Weather, Bahrain Employment