Saudi Cuts Crude Oil Export To America
അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കുമെന്ന് സൗദി അറേബ്യ. അടുത്ത മാസം മുതല്‍ ദിവസവും 5.82 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കാനാണ് തീരുമാനം. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.