Seed distribution programme held by Oman farmers
മസ്‌ക്കറ്റ്: മസ്‌ക്കറ്റിലെ മലയാളി പ്രവാസി കൂട്ടായ്മയായ ഒമാന്‍ കൃഷിക്കൂട്ടം അംഗങ്ങള്‍ക്കായി വിത്തുവിതരണ സംഗമം നടത്തി. കഴിഞ്ഞ നാലു വര്‍ഷമായി മസ്‌ക്കറ്റില്‍ പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിച്ച് പ്രവാസി മലയാളികള്‍ക്കിടയില്‍ ഈ കൂട്ടായ്മയുണ്ട്. ഒമാനിലെ എല്ലാ പ്രദേശത്തെയും പ്രവാസി മലയാളികളെ കോര്‍ത്തിണക്കിക്കൊണ്ട് ജൈവകൃഷി എന്ന ആശയം പ്രചരിപ്പിക്കുക എന്നതാണ് ഒമാന്‍ കൃഷിക്കൂട്ടത്തിന്റെ ലക്ഷ്യം.
