ജിദ്ദയിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ; ആശങ്കയിൽ കുടുംബം

ജിദ്ദ വിമാനത്താവളത്തിൽ വച്ച് കാണാതായ വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഫിലോമിന പോലീസ് കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ചു

Content Highlights: Philomina missing, Jeddah airport, Riyadh nurse, Wayanad nurse detained, Indian consulate Jeddah