ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ തുറമുഖ വികസന പദ്ധതിയുമായി UAE

ഹോർമൂസ് കടലിടുക്കിലെ കപ്പൽപ്രതിസന്ധി പരിഹരിക്കാൻ പുതിയ തുറമുഖ വികസന പദ്ധതിയുമായി യുഎഇ... ഫുജൈറയിൽ രണ്ട് വൻകിട കണ്ടെയ്നർ ടെർമിനലുകൾ നിർമ്മിക്കും.. അടുത്ത മൂപ്പതു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് നിർമ്മാതാക്കളായ ഡി പി വേൾഡ് വ്യക്തമാക്കി...