ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ വാഹനങ്ങള്‍ വിട്ടുകൊടുത്തില്ല
ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ വാഹനങ്ങള്‍ വിട്ടുകൊടുത്തില്ല. വാഹനങ്ങളുടെ അലോട്മെന്റ് ഓര്‍ഡറിലുള്ള മന്ത്രിയുടെ എതിര്‍പ്പാണ് കാരണം എന്ന് സൂചന. വാഹനങ്ങള്‍ പേരൂര്‍ക്കടയിലെ എസ്എപി ക്യാംപിലേക്ക് മാറ്റി. മറ്റ് ജില്ലകളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ വാഹനം ഇല്ലാതെ മടങ്ങി.
