മോട്ടോർ വാഹന വകുപ്പിലെ ഡാറ്റ ചോരുന്നതായി സംശയം. പിഴ ഈടാക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ തട്ടിപ്പ് സംഘങ്ങൾക്ക്. ചലാൻ നമ്പർ അടക്കം പറഞ്ഞ് പണം തട്ടാൻ ശ്രമം. സൈബർ സുരക്ഷ ഉറപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ.

To advertise here,