Agri Expo VAIGA 2020 Draws Attention In Thrissur
തൃശൂര്‍: സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനം വൈഗ 2020 തൃശൂരില്‍ പുരോഗമിക്കുന്നു. വൈഗയിലൂടെ കാര്‍ഷിക മേഖലയില്‍ നിരവധി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായി മാറുകയാണ് വൈഗ 2020.