Playwright RV Ravi Reaps Success In Farming
കൊല്ലം: കലാപ്രവര്‍ത്തനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആര്‍.വി കുമാര്‍ എന്ന നാടകകൃത്ത് കൃഷിയിലും നൂറുമേനി വിളയിച്ച് വ്യത്യസ്തനാകുന്നു. അഞ്ചല്‍ സ്വദേശിയും നാടകകൃത്തും കവിയുമായ ആര്‍.വി കുമാര്‍ പച്ചക്കറി കൃഷിയിലും നേട്ടം കണ്ടെത്തുന്നു.