Abdul Rasaq A Guide For Herbal Gardeners
മലപ്പുറം: കൃഷിയില്‍ മാതൃകയും മാര്‍ഗ നിര്‍ദ്ദേശിയുമായി മലപ്പുറം പരപ്പനങ്ങാടിയിലെ കര്‍ഷകന്‍. കൊടപ്പാളി മുല്ലേപ്പാട് അബ്ദുള്‍ റസാഖിന്റെ ഹെര്‍ബല്‍ ഗാര്‍ഡന്‍ കൃഷിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ്. അത്യപൂര്‍വ്വമായ മരങ്ങളും ചെടികളും തോട്ടത്തെ വ്യത്യസ്തമാക്കുന്നു.