A Couple Cultivates Mango, Coconut On Rooftop

കൊച്ചി: മട്ടുപ്പാവ് കൃഷിയില്‍ എല്ലാവര്‍ക്കും മാതൃകയാവുകയാണ് കൊച്ചിയിലെ ദമ്പതികള്‍. പച്ചക്കറിക്കു പുറമേ മാവും വാഴയും തെങ്ങുമുള്‍പ്പെടെ ടെറസില്‍ കൃഷി ചെയ്യുകയാണ് ഇവര്‍. കൊച്ചി നഗരമധ്യത്തിലെ നാലുനില കെട്ടിടത്തിനു മുകളിലെ കൃഷിയിടം ഏവരെയും അമ്പരപ്പിക്കും.

Content Highlights: Agriculture