Rs. 3.72 Crore Given To Promote Vegetable Cultivation In Alappuzha

ആലപ്പുഴ: ആലപ്പുഴയില്‍ പച്ചക്കറി കൃഷി വ്യാപനത്തിന് 3.72 കോടിയുടെ സര്‍ക്കാര്‍ സഹായം. പ്രളയാനന്തര നെല്‍കൃഷിക്ക് നല്‍കിയ പിന്തുണയ്ക്ക് പിന്നാലെയാണിത്. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് മൂന്ന് ലക്ഷം വിത്തു പാക്കറ്റുകളും കര്‍ഷകര്‍ക്ക് നല്‍കും.

Content Highlights: Alappuzha