Darkroom For Mushroom, BTech Student Makes Profit
വടകര: കൂണ്‍കൃഷിയില്‍ അതിശയിപ്പിക്കുന്ന വിജയം കൊയ്തിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥി. ബി.ടെക്കിന് പഠിക്കുന്ന വടകര മടപ്പള്ളി സ്വദേശി അമലാണ് കൂണ്‍ കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നത്. ശാസ്ത്രീയമായി കൃഷി ചെയ്യുകയാണെങ്കില്‍ കുറഞ്ഞ ചിലവില്‍ കൃഷി വിജയിപ്പിക്കാമെന്നാണ് അമല്‍ പറയുന്നത്.