Dragon Fruits Can Now Be Grown In India
ബംഗളൂരു: എട്ടു വര്‍ഷക്കാലം നീണ്ടു നിന്ന നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്ത്യയിലെ മണ്ണിനു അനുയോജ്യമായ രീതിയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് സസ്യത്തെ മാറ്റിയെടുത്തിരിക്കുകയാണ് ബംഗളൂരുവിലെ ഹോര്‍ട്ടികള്‍ച്ചറല്‍ ഗവേഷണ കേന്ദ്രം. കേരളത്തിലെ കാലാവസ്ഥയിലും മണ്ണിലും കള്ളിമുള്‍ച്ചെടി വര്‍ഗ്ഗത്തില്‍പ്പെട്ട ഈ സസ്യം നന്നായി വളരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.