Birds, Flowers, Vegetables; All In Harmony At Shanavas' Abode
ചാലക്കുടി: പ്രവാസ ജീവിതത്തിനു ശേഷം മുഴുവന്‍ സമയ കര്‍ഷകനായിരിക്കുകയാണ് തൃശൂര്‍ ജില്ലയിലെ കയ്പമംഗലം സ്വദേശി ഷാനവാസ്. ചെടികളും പച്ചക്കറികളും പക്ഷിമൃഗാദികളും ഷാനവാസിന്റെ കൃഷിയിടത്തിലുണ്ട്.

Content Highlights: farmer shanavas kaipamangalam thrissur vegetable farm, garden, pets