Balachandran Grows Fruits, Vegetables, Flowers In Same Farm
കൊട്ടാരക്കര: പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പൂക്കളും ഒരേസ്ഥലത്ത് കൃഷി ചെയ്ത് വിജയം നേടിയിരിക്കുകയാണ് കൊല്ലം പുത്തൂര്‍ സ്വദേശി ബാലചന്ദ്രന്‍. 28 ഇനം പച്ചക്കറികളും ചുവന്ന പാഷന്‍ഫ്രൂട്ടും ബാലചന്ദ്രന്റെ കൃഷിയിടത്തില്‍ വിളയുന്നു.