Goodnight Mohan's Farm Resort
മുംബൈ: പ്രമുഖ സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ ഗുഡ്‌നൈറ്റ് മോഹന്റെ ഫാം റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തു. നടനും എം.പിയുമായ സുരേഷ്‌ഗോപിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മുംബൈ പനവേലിലെ പതിമൂന്നേക്കര്‍ സ്ഥലത്താണ് ഫാം ഒരുക്കിയിരിക്കുന്നത്.