12 കൊല്ലം കൊണ്ട് റബ്ബര്‍ തോട്ടത്തെ പഴത്തോട്ടമാക്കി ഹക്കീം

പത്ത് കൊല്ലം സൗദിയില്‍ അധ്വാനിച്ച പണത്തിന് നാട്ടിലൊരു റബ്ബര്‍ തോട്ടം വാങ്ങി അതിനെ പഴത്തോട്ടമാക്കിയ കർഷകൻ.. കാണാം തെന്നൂരിലെ ഹക്കീമിന്റെ പഴത്തോട്ടം

Content Highlights: Hakkim's FruitYard - Krishibhoomi 20-10-2024